Surprise Me!

ട്രംപിന്റെ ആരോഗ്യനില വഷളായിരുന്നുവെന്ന് വൈറ്റ് ഹൗസ് | Oneindia Malayalam

2020-10-05 1 Dailymotion

White house reveals Donald Trump's health condition before testing Covid 19 Positive<br />അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യ നില കൂടുതല്‍ വഷളായിരുന്നുവെന്ന് വൈറ്റ് ഹൗസ്. കൊറോണ രോഗം ബാധിച്ച അദ്ദേഹത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഈ വിവരം പുറത്തുവിട്ടത്. ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.

Buy Now on CodeCanyon